മാ​തൃ​ഭാ​ഷാ​സ്നേ​ഹ​വും സാ​മൂ​ഹ്യ​പ്ര​തി​ബ​ന്ധ​ത​യും കു​ട്ടി​ക​ളി​ല്‍ വ​ള​ര്‍​ത്ത​ണം : മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍

For full experience, Download our mobile application:
Get it on Google Play

കു​വൈ​റ്റ് സി​റ്റി : അ​മ്മ​യെ സ്നേ​ഹി​ക്കു​ന്ന​തു പോ​ലെ മാ​തൃ​ഭാ​ഷ​യെ സ്നേ​ഹി​ക്കാ​ന്‍ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്ക​ണ​മെ​ന്നും പ​ഠ​ന​ത്തോ​ടൊ​പ്പം സാ​മൂ​ഹ്യ​പ്ര​തി​ബ​ന്ധ​ത​യു​ള്ള ഒ​രു ത​ല​മു​റ​യാ​യി അ​വ​രെ വ​ള​ര്‍​ത്ത​ണ​മെ​ന്നും കേ​ര​ള ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. മ​ല​യാ​ളം മി​ഷ​ന്‍ കു​വൈ​റ്റ് ചാ​പ്റ്റ​ര്‍ എ​സ്‌എം​സി​എ കു​വൈ​റ്റ് മേ​ഖ​ല​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ പ​ഠ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ടു​ള്ള പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു റോ​ഷി അ​ഗ​സ്റ്റി​ന്‍. മ​ല​യാ​ളി സ​മൂ​ഹം ലോ​ക​ത്തി​ന്‍റെ ഏ​ത് ഭാ​ഗ​ത്താ​ണെ​ങ്കി​ലും ആ ​സം​സ്കാ​ര​ത്തെ പൂ​ര്‍​ണ​മാ​യും ഉ​ള്‍​ക്കൊ​ള്ളു​ക​യും അ​തൊ​ടൊ​പ്പം സ്വ​ന്തം സം​സ്കാ​ര​ത്തെ ന​ല്ല നി​ല​യി​ല്‍ നി​ല​നി​ര്‍​ത്താ​ന്‍ ക​ഠി​ന പ്ര​യ​ത്നം ചെ​യ്യു​ന്ന​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...