‘ഓപ്പറേഷൻ ഒക്‌ടോപ്പസ്’ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും റെയ്ഡ് തുടരുന്നു. കർണാടക, ഡൽഹി, അസം, യുപി, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. കർണാടകയിൽ 45 പേരെയും അസമിൽ 11 പേരെയും ഇതിനകം അറസ്റ്റ് ചെയ്‌തു. എട്ട് സംസ്ഥാനങ്ങളില്ലാണ് പിഎഫ്ഐ കേന്ദ്രങ്ങളിൽ റെയ്‌ഡ് നടക്കുന്നത്. ദേശീയ ഏജൻസികളുടെ നിർദ്ദേശപ്രകാരം സംസ്ഥാന പോലീസാണ് പരിശോധന നടത്തുന്നത്. പിഎഫ്ഐ പ്രവർത്തകരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്.

പോപ്പുലർ ഫ്രണ്ടിനെതിരായ കേന്ദ്ര നീക്കത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ എൻഐഎ വ്യാപക പരിശോധനയാണ് നടത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് സംസ്ഥാനങ്ങളിലും പരിശോധന ശക്തമാകുന്നത്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎയും ഇ.ഡിയും രാജ്യവ്യാപകമായി നടത്തിയ റെയ്‌ഡിന് ‘ഓപ്പറേഷൻ ഒക്‌ടോപ്പസ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....