ആയിരം സൈക്കിളുകൾ സമ്മാനിച്ച് റോട്ടറി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളത്തിലും കോയമ്പത്തൂരിലുമായി പെണ്‍കുട്ടികള്‍ക്കായി റോട്ടറി കൈമാറുന്ന പതിനായിരം സൈക്കിളുകളുടെ ആദ്യ ഘട്ട വിതരണം നടന്നു. ട്രിംഗ് എ സ്മൈല്‍ പദ്ധതിയുടെ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥിനികള്‍ക്ക് ആയിരം സൈക്കിളുകള്‍ കൈമാറുന്ന പരിപാടിയുടെ ഉദ്ഘാടനം റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ജെന്നിഫര്‍ ജോണ്‍സ് നിര്‍വ്വഹിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കും കേരളം നല്‍കുന്ന മുന്‍ഗണന തന്നെ അതിശയിപ്പിക്കുന്നുവെന്ന് ജെന്നിഫര്‍ ജോണ്‍സ് പറഞ്ഞു. റോട്ടറി ഇന്റര്‍നാഷണല്‍ ഡയറക്ടര്‍മാരായ എ.എസ്. വെങ്കിടേഷ്, മഹേഷ് കോട്ട് ബാഗി, കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു, റോട്ടറി ഡിസ്ട്രിക്‌ട് ഗവര്‍ണര്‍ എസ് . രാജ്മോഹന്‍ നായര്‍, ആര്‍. മാധവ് ചന്ദ്രന്‍, സി.എസ്. കര്‍ത്ത, ജിബു പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...