ഡിസൈൻ മുതൽ എൻജിൻ വരെ പുതുമ ; അടിമുടി മാറ്റങ്ങളുമായി പുതിയ ക്ലാസിക് 350 വിപണിയിൽ

For full experience, Download our mobile application:
Get it on Google Play

ബുള്ളറ്റ് ആരാധകർക്ക് സന്തോഷം പകർന്നുകൊണ്ട് പുതിയ ക്ലാസിക് 350 വിപണിയിൽ. 1.84 ലക്ഷം രൂപ മുതൽ 2.51 ലക്ഷം രൂപ വരെയാണ് പുതിയ ക്ലാസിക്കിന്റെ എക്സ്ഷോറൂം വില. ‌അടിമുടി മാറ്റങ്ങളുമായി റെഡ്ഡിച്ച്, ഹാൻസിയോൺ, സിഗ്‌നൽ, ഡാർക്ക്, ക്രോം എന്നിങ്ങനെ അഞ്ചു വകഭേദങ്ങളിലാണ് പുതിയ ക്ലാസിക്ക് 350 വിൽപനയ്‌ക്കെത്തുന്നത്.

ക്ലാസിക് രൂപം നിലനിർത്തിക്കൊണ്ട് എൻജിനും ഷാസിയും അടക്കം നിരവധി മാറ്റങ്ങളുമായാണ് പുതിയ വാഹനം വിപണിയിലെത്തിയത്. ക്രോം ആവരണമുള്ള റൗണ്ട് ഹെഡ്‌ലാംപ്, റൗണ്ട് ഇൻഡിക്കേറ്റർ, ക്രോം ഫിനിഷിലുള്ള എക്സ്ഹോസ്റ്റ്, വൃത്താകൃതിയിലുള്ള റിയര്‍വ്യൂ മിററുകൾ തുടങ്ങി ക്ലാസിക് രൂപഭംഗി നൽകുന്ന ഘടകങ്ങളുണ്ട്.

പിന്നിലെ ഗ്രാബ് റെയിലും ഇൻഡികേറ്ററുകള്‍ക്കും പുതിയ ഡിസൈൻ നൽകിയിട്ടുണ്ട്. യുഎസ്ബി ചാർജിങ്, പുതിയ പിൻ സീറ്റ്, പുതിയ ഹാൻഡിൽ, പുതിയ മനോഹരമായ ഗ്രാഫിക്സുകള്‍, ഡിജിറ്റൽ ഫ്യൂവൽ ഗേജ്, പുതിയ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവ പുതിയ ബൈക്കിലുണ്ട്. മീറ്റിയോർ 350യുടെ ജെ പ്ലാറ്റ്ഫോമിലാണ് പുതിയ ബൈക്കും നിർമിച്ചിരിക്കുന്നത്. പുതിയ ക്ലാസിക്ക് 350ലെ സിംഗിള്‍ സിലിണ്ടർ 349 സിസി എൻജിന് 20.2 ബിഎച്ച്പി കരുത്തും 27 എൻഎം ടോർക്കുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ സംഭവം : ഭാര്യയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...