റാന്നിയിലെ രണ്ട് ആദിവാസി കോളനികൾക്ക് ഒരു കോടി രൂപ വീതം അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി നിയോജകമണ്ഡലത്തിലെ രണ്ട് ആദിവാസി കോളനികൾക്ക് അംബേദ്കർ സെറ്റിൽമെൻറ് ഡവലപ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനായി 1 കോടി രൂപ വീതം അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. പെരുനാട് പഞ്ചായത്തിലെ അട്ടത്തോട് കിഴക്കേക്കര കോളനി, നാറാണംമൂഴി പഞ്ചായത്തിലെ അടിച്ചിപ്പുഴ കോളനി എന്നിവയ്ക്കാണ് ഫണ്ട് അനുവദിച്ചത്. സംസ്ഥാന നിർമ്മിതികേന്ദ്രം ആണ് നിർവഹണ ഏജൻസി.

ഓരോ കോളനിയുടെയും സമഗ്ര വികസനമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. കോളനിയിലേക്കുള്ള പ്രധാന പാതകളുടെ നവീകരണം, വീടുകളുടെ സംരക്ഷണഭിത്തി നിർമ്മാണം, പൊതുഇടങ്ങളിൽ കമ്മ്യൂണിറ്റി ഹാൾ ,കുടിവെള്ള പദ്ധതി ,സ്വയം തൊഴിലിനുള്ള പദ്ധതികൾ, ശുചീകരണം മഴവെള്ള സംഭരണികൾ എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയാണെങ്കിലും പെൺകുട്ടി പ്രായപൂർത്തിയായില്ലെങ്കിൽ ശാരീരികബന്ധം പോക്‌സോ കുറ്റം ; ഹൈക്കോടതി

0
കൊച്ചി : ഭാര്യയാണെങ്കിലും 18 വയസ്സിൽ താഴെയാണ് പ്രായമെങ്കിൽ ശാരീരികബന്ധം പോക്സോ...

പ്രിയദര്‍ശിനി പദ്ധതി ; സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി...

0
തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി കാരണം സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍...

കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ...

വീട്ടിൽ തനിച്ചായിരുന്ന യുവതിയെ ആക്രമിച്ച് കൂട്ടബലാൽസംഗം ചെയ്തതായി പരാതി ; രണ്ടുപേർ കസ്റ്റഡിയിൽ

0
വിജയവാഡ: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും കൂട്ടബലാൽസംഗം...