പാനൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രണ്ടു പേര്‍ക്ക് വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

തലശേരി : പാനൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രണ്ടു പേര്‍ക്ക് വെട്ടേറ്റു. ഇതില്‍ ഗുരുതരമായി പരുക്കേറ്റയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റൊരാളെ തലശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപിച്ചു. വ്യക്തിപരമായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

തിങ്കളാഴ്ച വൈകീട്ട് പാനൂരിനടുത്ത പുത്തൂര്‍ മടപ്പുരക്ക് സമീപത്ത് പുതുതായരംഭിച്ച ബേക്കറിയില്‍ വച്ചാണ് സംഭവം. ഷിബിന്‍ (28), ചീളില്‍ ഷിബി എന്നിവര്‍ക്കാണ് വെട്ടേറ്റത്. തോളില്‍ വെട്ടേറ്റ ഷിബിനെ തലശേരി ജനറല്‍ ആശുപത്രിയിലും, കൈക്ക് വെട്ടേറ്റ ഷിബിയെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂടിയായ ബേക്കറി ഉടമ കത്തിയെടുത്ത് അക്രമിക്കുകയായിരുന്നുവെന്ന് പാനൂര്‍ പോലീസ് വ്യക്തമാക്കി. വ്യക്തിപരമായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് ബേക്കറി ഉടമക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...

സംഘർഷഭരിതമായി റാവൽകോട്ട് ; മുപ്പതോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
ഇസ്ലാമാബാദ് : പാക് അധിനിവേശ കശ്മീരിലെ റാവൽക്കോട്ടിലെ സംഘർഷങ്ങൾ അതീവ ഗുരുതരമായ...