റാന്നിയില്‍ ആര്‍എസ്‌എസ് മുന്‍ മുഖ്യ ശിക്ഷകനടക്കം 13 പ്രവര്‍ത്തകരും കുടുംബാംഗങ്ങളും സിപിഎമ്മില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയില്‍ ആര്‍എസ്‌എസ്സിലും ബിജെപിയിലും കൂട്ടരാജി. റാന്നി പഞ്ചായത്തിലെ തോട്ടമണ്‍ പ്രദേശത്തു നിന്നും ആര്‍എസ്‌എസ് മുന്‍ മുഖ്യ ശിക്ഷകനടക്കം പതിമൂന്ന് പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും രാജിവെച്ച്‌ സി.പി.ഐ (എം)നൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. റാന്നിയിലെ പാര്‍ട്ടി ഏരിയ കമ്മറ്റി ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രവര്‍ത്തകരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സ്വീകരിച്ചു. റാന്നി എംഎല്‍എ രാജു എബ്രഹാമും റാന്നി സിപിഐ(എം) ഏരിയ സെക്രട്ടറി പി.ആര്‍ പ്രസാദും ഒപ്പമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...