ഇടുക്കി ആര്‍.ടി.ഒ ആര്‍. രമണന്റെ പൈനാവിലുള്ള ക്വാട്ടേഴ്‌സ് അടിച്ചു തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ആര്‍.ടി.ഒ ആര്‍.രമണന്റെ പൈനാവിലുള്ള ക്വാട്ടേഴ്‌സ് അടിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസംരാത്രിയിലാണ് സംഭവം നടന്നത്. ഉദ്യോഗസ്ഥന്‍ നാട്ടിലേക്ക് പോയതിനാല്‍ സംഭവസമയത്ത് ക്വാര്‍ട്ടേഴ്‌സില്‍ ആരും ഉണ്ടായിരുന്നില്ല. അക്രമി വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുകയും വൈദ്യുതി വകുപ്പ് സ്ഥാപിച്ചിട്ടുള്ള മീറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ജനാലകളുടെ ഗ്ലാസുകള്‍ തകര്‍ത്തെങ്കിലും വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല.

രാത്രി ബഹളം കേട്ടതിനെ തുടര്‍ന്ന് സമീപത്തെ ക്വാര്‍ട്ടേഴ്‌സിലുള്ളവരാണ് അക്രമം തിരിച്ചറിഞ്ഞ് പോലീസിനെ അറിയിച്ചത്. അതി ശക്തമായ നടപടി സംഭവത്തില്‍ സ്വീകരിക്കാന്‍ കളക്ടറും ജില്ലാ പോലീസ് സൂപ്രണ്ടും പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്ന് ആര്‍.ടി.ഒ രമണനും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി ചിറ്റൂര്‍ മുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു

0
കോന്നി : കോന്നി ചിറ്റൂര്‍മുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു. കാറിലും ബൈക്കിലും ഉണ്ടായിരുന്നവര്‍ക്ക്...

സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ പ്രസ്താവനയില്‍ കരുതലോടെ സിജെപി

0
ന്യൂഡല്‍ഹി: സിജെപി പാര്‍ട്ടി സ്ഥാപകര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സാമൂഹിക പ്രവര്‍ത്തകന്‍ സോനം...

ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ

0
തിരുവനന്തപുരം: ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കുന്ന 'ഓണക്കനി',...

ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക് ആശ്വാസം

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക്...