ആ​ര്‍​ടി​പി​സി​ആ​ര്‍ നി​ര​ക്ക് കു​റ​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : കോ​വി​ഡ് ബാ​ധ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ആ​ര്‍​ടി​പി​സി​ആ​ര്‍ നി​ര​ക്ക് കു​റ​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ക്കാ​നാ​ണ് സിം​ഗി​ള്‍ ബെ​ഞ്ച് സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ലാ​ബ് ഉ​ട​മ​ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്ത് പു​തു​ക്കി​യ നി​ര​ക്ക് നി​ശ്ച​യി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ര്‍​ടി​പി​സി​ആ​ര്‍ നി​ര​ക്ക് 500 രൂ​പ​യാ​യി കു​റ​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി നേ​ര​ത്തെ ഹൈ​ക്കോ​ട​തി ശ​രി വ​ച്ചി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്താ​ണ് ലാ​ബു​ട​മ​ക​ള്‍ അ​പ്പീ​ലു​മാ​യി വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നേ​ര​ത്തെ ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഐ​സി​എം​ആ​റി​നോ​ടും സ​ര്‍​ക്കാ​രി​നോ​ടും വി​ല​യു​ടെ കാ​ര്യ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...