കല്ല്യാണം കഴിഞ്ഞ് പത്താം നാള്‍ ഭാര്യ എട്ടു മാസം ഗര്‍ഭിണി ; പരാതിയുമായി യുവാവ്‌

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : കല്ല്യാണം കഴിഞ്ഞ് പത്താം നാള്‍ ഭാര്യ ഗര്‍ഭിണിയെന്ന് പരാതിയുമായി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ബറേലി ഫോര്‍ട്ടിലാണ് സംഭവം. ഒരേ നാട്ടുകാരായ യുവാവും യുവതിയും തമ്മില്‍ പത്ത് ദിവസം മുമ്പാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം കഠിനമായി വയറുവേദന അനുഭവപ്പെട്ട യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതി എട്ടു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.

വിവാഹത്തിന് മുന്‍പേ യുവാവും യുവതിയും തമ്മില്‍ ബന്ധമുണ്ടായിരുന്നതായി ചിലര്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ തനിക്ക് അങ്ങനെ ഒരു അടുപ്പം യുവതിയുമായി ഉണ്ടായിരുന്നില്ലെന്നാണ് യുവാവ് പറയുന്നത്. ഇതോടെ ഇരു കുടുംബങ്ങള്‍ തമ്മില്‍ വഴക്കായി. യുവതിക്ക് അവളുടെ കാമുകനില്‍ ഉണ്ടായ കുട്ടിയാണ് എന്നായിരുന്നു ചിലര്‍ പറഞ്ഞത്. അയാളെ വിവാഹം ചെയ്യാന്‍ യുവതിയുടെ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായും നാട്ടുകാര്‍ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...