തുരുമ്പിച്ച് ദിശാസൂചക ബോർഡുകൾ ; മാറ്റിസ്ഥാപിക്കാൻ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : തുരുമ്പെടുത്ത് നശിക്കുന്ന ദിശാസൂചക ബോർഡുകൾ മാറ്റിസ്ഥാപിക്കാൻ നടപടിയില്ല. തിരക്കേറിയ തിരുവല്ല-കുമ്പഴ റോഡിൽ ചാലായിക്കരയ്ക്ക് സമീപമാണ് വർഷങ്ങൾക്ക് മുൻപ് വിനോദസഞ്ചാര വകുപ്പ് സ്ഥാപിച്ച ദിശാസൂചക ബോർഡിന്റെ ഫ്രെയിം മാത്രമുള്ളത്. സ്ഥലപ്പേരുകൾ എഴുതിയ ബോർഡ് തുരുമ്പെടുത്ത് നശിച്ചുപോയി. ശേഷിക്കുന്ന സ്റ്റാൻഡ് മാത്രമാണ് ഇപ്പോൾ റോഡരികിൽ നിൽക്കുന്നത്. പുല്ലാടിനും മുട്ടുമണ്ണിനും ഇടയിലും ഇതുപോലുള്ള ബോർഡുകൾ പാതയോരത്ത് നിൽപ്പുണ്ട്. പാതയോരത്തുള്ള മറ്റു ബോർഡുകളുടെയും അവസ്ഥ ഇതുപോലെ തന്നെയാണ്. ബോർഡുകൾ കാടുമൂടിയും എഴുത്തുകൾ മാഞ്ഞും സ്റ്റിക്കറുകൾ ഇളകിയും നശിച്ച അവസ്ഥയിലാണ്. ശബരിമല സീസൺ തുടങ്ങുമ്പോൾ ധാരാളം അയ്യപ്പഭക്തർ ഈ വഴിയിൽക്കൂടിയാണ് സഞ്ചരിക്കുന്നത്. ബോർഡുകളുടെ അഭാവം തീർഥാടനത്തെയും ബാധിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...