കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി സ്ഥാപിച്ച് ഉടമ

For full experience, Download our mobile application:
Get it on Google Play

പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി. ക്രെയ്ൻ ഉപയോഗിച്ച് കാർ വീടിൻ്റെ മുകളിലേക്ക് ലിഫ്റ്റ് ചെയ്തു. ബിഹാറിലെ ഗോപാല്‍ഗഞ്ചിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. മനോജ് യാദവ് എന്നയാളാണ് തൻ്റെ മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് മോഡൽ വീടിന്റെ രണ്ടാം നിലയിലേക്ക് മാറ്റിയത്. വാഹനം ഉയര്‍ത്തി രണ്ടാം നിലയിലേക്ക് മാറ്റുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വീഡിയോയില്‍ എസ്‌യുവി ഒരു ക്രെയിന്‍ ഉപയോഗിച്ച് വീടിൻ്റെ മുകളിലേക്ക് ഉയർത്തുന്നത് കാണാം.വാഹനത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്കകള്‍ ഉണ്ടെന്നാണ് ഇയാള്‍ പറയുന്നത്. ഇയാള്‍ ഇസ്രയേലിലാണ് ജോലി ചെയ്യുന്നത്. വിദേശത്തായിരുന്നപ്പോള്‍ വാഹനം ഒരു ഡ്രൈവറെ ഏല്‍പ്പിച്ചിരുന്നു. ഡ്രൈവര്‍ പോയതിന് പിന്നാലെയാണ് കാര്‍ രണ്ടാം നിലയിലേക്ക് മാറ്റിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...

ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലംമാറ്റം ; സർക്കാരിന്റെ നടപടിക്കെതിരെ പരാതിയുമായി മധ്യപ്രദേശിലെ വനിതാ...

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് ഒരു വർഷത്തിനിടെ നാല്...

ഓട്ടോറിക്ഷയിൽ നിന്ന് സ്വർണ്ണ നെക്ലസും മുപ്പതിനായിരം രൂപയും മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
ഇലവുംതിട്ട :ഇലവും തിട്ടയിലെ ബാർ ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ...