വിവാദങ്ങള്‍ക്ക് ഇടയില്‍ മുന്‍ ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന് മുന്നില്‍ ഇന്ന് ഹാജരാകും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : വിവാദങ്ങള്‍ക്ക് ഇടയില്‍ മുന്‍ ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന് മുന്നില്‍ ഇന്ന് ഹാജരാക്കും. ദേവികുളത്തെ പാര്‍ട്ടി സ്ഥാനര്‍ത്തിയായ അഡ്വ. എ.രാജയെ, എസ്.രാജേന്ദ്രന്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് പാര്‍ട്ടി അന്വേഷണം പുരോഗമിക്കുന്നത്.

മണ്ഡലത്തിലെ സി.പി.ഐ എം പ്രവര്‍ത്തകര്‍ രാജേന്ദ്രനെതിരെ മൊഴി നല്‍കിയതയാണ് സൂചന. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് മുന്‍ എം.എല്‍.എ. അതേസമയം രാജേന്ദ്രനെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടിനടപടി നേരിടേണ്ടിവരാനാണ് സാധ്യത. അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട്‌ ഉടന്‍ സമര്‍പ്പിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള : ദ്വാരപാലകശില്പക്കേസിലെ കുറ്റപത്രം വൈകും ; കട്ടിളപ്പാളി കേസിലെ കുറ്റപത്രം ഉടൻ...

0
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഉടൻ കുറ്റപത്രം...

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...

മംഗളൂരു ഡിവിഷൻ മാറ്റം ; റിസർവേഷൻക്വാട്ട കുറയും ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

0
പാലക്കാട് : മംഗളൂരു റെയിൽവേസ്റ്റേഷൻ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറേണ്ടിവന്നാൽ കേരളത്തിന്...

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത്...