തങ്കയങ്കി ഘോഷയാത്രക്ക് ഉജ്ജ്വല സ്വീകരണം നൽകി ശബരി സേവാ ട്രസ്റ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരി സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പത്തനംതിട്ട കെഎസ്ആർടിസി ഓഫിസിനു മുൻപിൽ തങ്ക അങ്കി ഘോഷയാത്രക്ക് സ്വീകരണം നൽകി. പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ തങ്ക അങ്കി രഥയാത്രയെ മാല ഇട്ടു സ്വീകരിച്ചു. ശബരി സേവ ട്രസ്റ്റ് ചെയർമാൻ നഹാസ് പത്തനംതിട്ട നേതൃത്വം നൽകി. കഴിഞ്ഞ 10 വർഷം ആയി ശബരിമല മണ്ഡല കാലത്തു മുഴുവൻ സമയ സേവന പ്രവർത്തനങ്ങൾ ശബരി ട്രസ്റ്റ് നടത്തി വരുകയാണ്. ഇത്തവണ ആദ്യ ഘട്ടത്തിൽ തന്നെ അയ്യപ്പ ഭക്തർക്കായി അയ്യപ്പ യാത്ര എന്ന മൊബൈൽ അപ്ലിക്കേഷൻ തുടങ്ങി. വടശ്ശേരിക്കര അയ്യപ്പ ഹോസ്പിറ്റലിന്റെ സേവനം ലഭ്യമാക്കി. വാഹനങ്ങളിൽ ഫുഡ്‌ വിതരണം കൃത്യം ആയി നടത്തി വരുന്നു.

ശബരിമല മണ്ഡല കാലം കഴിഞ്ഞു പമ്പ മുതൽ പത്തനംതിട്ട വരെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനും ട്രസ്റ്റ് തീരുമാനം എടുത്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, ശബരിമല സേവ ട്രസ്റ്റ് ചെയർമാൻ നഹാസ് പത്തനംതിട്ട, ടി. ൻ. തൃതീപ്, സിന്ധു അനിൽ, മനു തയ്യിൽ, ആരിഫ് ഖാൻ, അനിൽ ബാബു, സലീൽ സാലി, കാർത്തിക് മുരിങ്ങമംഗലം, നസ്സിം കുമ്മണ്ണൂർ, അജ്മൽ കരീം, പ്രേം സാഗർ, സുധീഷ് സി. പി അരുൺ, അനു സോമൻ എന്നിവർ നേതൃത്വം നൽകി. തങ്ക അങ്കി ഘോഷയാത്രക്ക് ഉജ്ജ്വല സ്വീകരണം നൽകി. പത്തനംതിട്ട ശബരി സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പത്തനംതിട്ട കെ എസ് ആർ ടി സി ഓഫിസിനു മുൻപിൽ തങ്ക അങ്കി ഘോഷയാത്രക്ക് സ്വീകരണം നൽകി.

പത്തനംതിട്ട ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ തങ്ക അങ്കി രഥയാത്രയെ മാല ഇട്ടു സ്വീകരിച്ചു. ശബരി സേവ ട്രസ്റ്റ് ചെയർമാൻ നഹാസ് പത്തനംതിട്ട നേതൃത്വം നൽകി. കഴിഞ്ഞ 10 വർഷം ആയി ശബരിമല മണ്ഡല കാലത്തു മുഴുവൻ സമയ സേവന പ്രവർത്തനങ്ങൾ ശബരി ട്രസ്റ്റ് നടത്തി വരുകയാണ്. ഇത്തവണ ആദ്യ ഘട്ടത്തിൽ തന്നെ അയ്യപ്പ ഭക്തർക്കായി അയ്യപ്പ യാത്ര എന്ന മൊബൈൽ അപ്ലിക്കേഷൻ തുടങ്ങി. വടശ്ശേരിക്കര അയ്യപ്പ ഹോസ്പിറ്റലിന്റെ സേവനം ലഭ്യമാക്കി. വാഹനങ്ങളിൽ ഫുഡ്‌ വിതരണം കൃത്യം ആയി നടത്തി വരുന്നു. ശബരിമല മണ്ഡല കാലം കഴിഞ്ഞു പമ്പ മുതൽ പത്തനംതിട്ട വരെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനും ട്രസ്റ്റ് തീരുമാനം എടുത്തു. ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ശബരിമല സേവ ട്രസ്റ്റ് ചെയർമാൻ നഹാസ് പത്തനംതിട്ട, ടി. ൻ. തൃതീപ്, സിന്ധു അനിൽ, മനു തയ്യിൽ, ആരിഫ് എം സി, അനിൽ ബാബു, സലീൽ സാലി, കാർത്തിക് മുരിങ്ങമംഗലം, നസ്സിം കുമ്മണ്ണൂർ, അജ്മൽ കരീം, പ്രേം സാഗർ, സുധീഷ് സി. പി, കണ്ണൻ മാരി, അരുൺ, അനു സോമൻ എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...