ശബരിമല സ്വർണ്ണക്കൊള്ള കേസ് എൻ വാസുവിൽ അവസാനിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസ് എൻ വാസുവിൽ അവസാനിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ല. 2018 ൽ മുഖ്യമന്ത്രി ദ്രോഹം ചെയ്തു. മുഖ്യമന്ത്രി ആദ്യം മുതൽ വീഴ്ചയെന്ന് പറഞ്ഞു പിന്നീട് ജനം വിശ്വസികാതായതോടെ പോറ്റിയെ ഇറക്കി ഇപ്പോഴിതാ വാസുവും. ഇതെല്ലാം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന് ബിജെപി ആദ്യമേ പറഞ്ഞതാണ്. ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് മുക്യമന്ത്രി ശ്രമിക്കുന്നതെന്നും ഇത് അനുവദിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

എസ്ഐടി കേരള പോലീസിന്റെ ഭാഗം തന്നെയാണ് അതുകൊണ്ട് ഒന്നും പറയാനില്ല. കോടതിയാണ് ഇത് തീരുമാനിക്കേണ്ടത്. പുറത്തുനിന്നുള്ള ഏജൻസി കേസ് അന്വേഷിക്കണം. കെ ജയകുമാറിന്റെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കി മുഖ്യമന്ത്രിയുടെ കീഴിൽ ജോലി ചെയ്യുന്ന ഐഎഎസ് ഫീസറെ തലപ്പത്ത് കൊണ്ട് വന്നാൽ അയാൾ മുഖ്യമന്ത്രിയ്ക്ക് എതിരെ എന്തെങ്കിലും ചെയ്യുമോ? ഇതൊക്കെ മനസ്സിലാക്കാൻ സാമാന്യ ബുദ്ധിപോരെ ? രാജീവ്‌ ചന്ദ്രശേഖർ വിമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...