ശബരിമലയില്‍ ഭക്തരുടെ എണ്ണം കുറച്ചുകൂടി കൂട്ടാമെന്ന് ദേവസ്വംബോര്‍ഡ് ; സര്‍ക്കാര്‍ തീരുമാനം തിങ്കളാഴ്‌ച

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരുടെ എണ്ണം കുറച്ചുകൂടി കൂട്ടാമെന്ന് അഭിപ്രായപ്പെട്ട് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു. നിലവിലെ എണ്ണത്തില്‍ നിന്ന് നേരിയ വര്‍ദ്ധന മാത്രമേ ഉണ്ടാകും. ബോര്‍ഡ് തീരുമാനം സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ വര്‍ദ്ധിപ്പിക്കാവുന്ന എണ്ണം സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ഇതില്‍ തീരുമാനം നാളെയുണ്ടാകും. തീരുമാനശേഷം വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് തുടങ്ങും.

ഇന്നലെവരെ നിലയ്‌ക്കലില്‍ നടത്തിയ പരിശോധനയില്‍ 37 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 13529 പേരാണ് ഇതുവരെ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. സന്നിധാനത്ത് ഡ്യൂട്ടിനോക്കിയ ഒന്‍പത് പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ആശങ്കപ്പെടാനുള‌ള സാഹചര്യമില്ല. ദേവസ്വം പ്രസിഡന്റ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...