തു​​ലാ​​മാ​​സ പൂ​​ജ​​ക​​ള്‍ പൂ​​ര്‍​​ത്തി​​യാക്കുന്നതോടെ ശ​​ബ​​രി​​മ​​ല ശ്രീ​​ധ​​ര്‍​​മ​​ശാ​​സ്താ ക്ഷേ​​ത്ര​​ന​​ട ഇ​​ന്ന് അ​​ട​​യ്ക്കും

For full experience, Download our mobile application:
Get it on Google Play

തി​​രു​​വ​​ന​​ന്ത​​പു​​രം : തു​​ലാ​​മാ​​സ പൂ​​ജ​​ക​​ള്‍ പൂ​​ര്‍​​ത്തി​​യാക്കുന്നതോടെ ശ​​ബ​​രി​​മ​​ല ശ്രീ​​ധ​​ര്‍​​മ​​ശാ​​സ്താ ക്ഷേ​​ത്ര​​ന​​ട ഇ​​ന്ന് അ​​ട​​യ്ക്കും. ക​​ന​​ത്ത മ​​ഴ​​യെ​​ത്തു​​ട​​ര്‍​​ന്ന് പ​​മ്പയി​​ല്‍ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​രു​​ക​​യും യാ​​ത്രാ നി​​രോ​​ധ​​നം ഏ​​ര്‍​​പ്പെ​​ടു​​ത്തു​​ക​​യും ചെയ്തിരുന്നു. അതിനാല്‍ തന്നെ തു​​ലാ​​മാ​​സ പൂ​​ജ​​യ്ക്കാ​​യി ന​​ട തു​​റ​​ന്ന​​പ്പോ​​ള്‍ തീ​​ര്‍​​ഥാ​​ട​​ക​​രെ ക​​യ​​റ്റി​​വി​​ട്ടി​​രു​​ന്നി​​ല്ല. ന​​വം​​ബ​​ര്‍ ര​​ണ്ടി​​ന് വൈ​​കു​​ന്നേ​​രം ചി​​ത്തി​​ര ആ​​ട്ട വി​​ശേ​​ഷ​​ത്തി​​നാ​​യിന​​ട തു​​റ​​ക്കും. തുടര്‍ന്ന് ന​​വം​​ബ​​ര്‍ മൂ​​ന്നി​​ന് രാ​​ത്രി ന​​ട അ​​ട​​യ്ക്കും. ന​​വം​​ബ​​ര്‍ 15 നാ​​ണ് ശ​​ബ​​രി​​മ​​ല തീ​​ര്‍​​ഥാ​​ട​​ന​​ത്തി​​നാ​​യി ന​​ട തു​​റ​​ക്കു​​ന്ന​​ത് .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...