ശബരിമല ഉത്സവത്തിന് നാളെ നട തുറക്കും ; തീർഥാടകർക്ക് ഓൺലൈൻ ബുക്കിങും സ്പോട്ട് ബുക്കിങും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല ഉത്സവത്തിന് ചൊവ്വാഴ്ച ക്ഷേത്ര നട തുറക്കും. ഒമ്പതിന് രാവിലെ പത്തിനും 11. 30 നും ഇടയിലാണ് കൊടിയേറ്റ്. ആറാട്ട് പതിനെട്ടിന്. 19ന് നട അടയ്ക്കും. മകരവിളക്ക് കാലത്തേത് പോലെ തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങും സ്പോട്ട് ബുക്കിങും ഉണ്ടാകും. പമ്പയില്‍നിന്ന് ഇരു പാതയിലൂടെയും മലയ്ക്ക് പോകാനും മടങ്ങാനും സാധിക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണമുള്ളതിനാല്‍ ദിവസവും 15,000 പേര്‍ക്കാണ് ദര്‍ശനത്തിന് അവസരം ഉണ്ടാകുക.

അര്‍ടിപിസിആര്‍ എടുത്തതിന്റെയോ രണ്ട് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ ഏതെങ്കിലും ഒന്ന് തീര്‍ഥാടകര്‍ കരുതണം. കോവിഡ് ഇളവുകള്‍ കൂടുതല്‍ വന്നാല്‍ അതിനനുസൃതമായി ഇളവുകള്‍ ഇവിടെയും ഉണ്ടാകും. ആറാട്ടുമായി ബന്ധപ്പെട്ട പമ്പയിലെ വെള്ളത്തിന്റെ കുറവ് പരിഹരിക്കാന്‍ കുന്നാര്‍ അണക്കെട്ട് ആറാട്ട് ദിവസങ്ങളില്‍ നിയന്ത്രിത അളവില്‍ തുറന്നു വിടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ അധികൃതര്‍ക്ക് ദേവസ്വം കത്ത് നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ...

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...