ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം ബുധനാഴ്ച വൈകിട്ട് 5 മണിക്ക് തുറക്കും

For full experience, Download our mobile application:
Get it on Google Play

ശബരിമല : പ്രതിഷ്ഠാ വാര്‍ഷിക ദിനത്തിന്റെ ഭാഗമായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ജൂണ്‍ 8 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് തുറക്കും. ജൂണ്‍ ഒന്‍പതിനാണ്  പ്രതിഷ്ഠാദിനം. പൂജകള്‍ പൂര്‍ത്തിയാക്കി അന്ന് രാത്രി 10 മണിക്ക് നട അടയ്ക്കും. ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയാണ് ഭക്തരെ പ്രവേശിപ്പിക്കുക. ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിങ് സംവിധാനം ഉണ്ടായിരിക്കും. മിഥുനമാസ പൂജകള്‍ക്കായി ഈ മാസം 14 ന് വൈകുന്നേരം ക്ഷേത്രനട തുറക്കും. 19 ന് രാത്രി നട അടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...

കോഴിക്കോട്ട് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് വിലക്ക് ; അനുമതി ഫ്രഷ് കട്ടിന് മാത്രം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന്...