ശബരിമലയില്‍ രാജപ്രതിനിധികള്‍ ദര്‍ശനം നടത്തി

For full experience, Download our mobile application:
Get it on Google Play

ശബരിമല : മണ്ഡലകാല ഉത്സവത്തിന്റെ സമാപനത്തിന് മുന്നോടിയായി വര്‍ഷങ്ങളായി തുടരുന്ന ആചാരത്തിന്റെ ഭാഗമായി പന്തള രാജപ്രതിനിധികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. രാജപ്രതിനിധികളായ പ്രദീപ് കുമാര്‍ വര്‍മ്മ, സുരേഷ് വര്‍മ്മ എന്നിവരാണ് ശബരിമലയിലെത്തിയത്.

ശബരിമലയില്‍ നടന്ന കളഭാഭിഷേകത്തില്‍ പങ്കടുക്കുകയും തന്ത്രി കണ്ഠരര് രാജീവരില്‍ നിന്നും പ്രസാദം ഏറ്റുവാങ്ങുകയും ചെയ്തു. തുടര്‍ന്ന് രാജപ്രതിനിധികള്‍ ശബരിമല ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവര്, ശബരിമല മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി, കീഴ്ശാന്തിക്കാര്‍, കഴകക്കാര്‍ തുടങ്ങി വിവിധ വിഭാഗത്തില്‍ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ക്ക് ആചാരപരമായി നല്‍കിവരുന്ന ഉപഹാര സമര്‍പ്പണവും നടത്തി. ബുധനാഴ്ച രാവിലെ ഇവര്‍ മടങ്ങും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...