കോന്നിയിൽ ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ചാങ്കൂർ മുക്കിൽ ശബരിമല തീർഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. ദർശനം കഴിഞ്ഞ് തിരികെ മടങ്ങിയ ആന്ധ്രാ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ നിസാര പരിക്കുകളോടെ കാറിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടു. കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറുകയായിരുന്നു. റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡിവൈ.എസ്.പി.മാരായെത്തുന്നത്‌ നടപടി നേരിട്ടവർ ; ജാതകംനോക്കി ആരെയും നിയമിക്കാനാകില്ലെന്ന് ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ജില്ലയിലെ ഡിവൈ.എസ്.പി.മാരുൾപ്പെടെയുള്ളവരെ മാറ്റി നിയമിച്ചുള്ള ഉത്തരവിനു പിന്നാലെ വിവാദം....

മതം മാറിയാൽ പട്ടികജാതിയല്ലാതാകും : പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി

0
ന്യൂഡൽഹി : ക്രിസ്തുമതത്തിലേക്കുമാറിയ വ്യക്തിയെ പട്ടികജാതിയായി കണക്കാക്കാനാവില്ലന്ന വിധിക്കെതിരായ പുനഃപരിശോധനാ ഹർജി...

ഹൂതികളുടെ കപ്പൽ ഉപരോധം ; സൗദിയുടെ ചരക്കു നീക്കത്തിൽ വേ​ഗതക്കുറവ്

0
റിയാദ്: ഹൂതികളുടെ സൗദിക്ക് നേരെയുള്ള കപ്പൽ ഉപരോധത്തോടെ ചരക്കു നീക്കത്തിൽ വേഗതക്കുറവ്...

കോമൺവെൽത്ത് ഗെയിംസ് ; ഭാരോദ്വഹനത്തിൽ 21-കാരനായ വല്ലൂരി അജയ ബാബുവിന് വെള്ളി

0
ഗ്ലാസ്‌ഗോ : 2026 കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട...