ശബരിമല തീര്‍ത്ഥാടനം പ്രമാണിച്ച്‌ പത്തനംതിട്ടയില്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളുടെ വില നിശ്ചയിച്ച്‌ കലക്ടര്‍ ഉത്തരവിറക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനം പ്രമാണിച്ച്‌ പത്തനംതിട്ടയില്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളുടെ വില നിശ്ചയിച്ച്‌ കലക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവിറക്കി. ശബരിമല സന്നിധാനം, പമ്പ/നിലയ്ക്കല്‍, ഔട്ടര്‍ പമ്പ ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ച്‌ കലക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവായി. വിലവിവര പട്ടിക തീര്‍ത്ഥാടന പാതകളിലെ ഹോട്ടലുകളില്‍ ഉപഭോക്താക്കള്‍ക്ക് കാണത്തക്ക സ്ഥലത്ത് വ്യക്തമായി പ്രദര്‍ശിപ്പിക്കണം.

വെജിറ്റേറിയന്‍ ഭക്ഷണത്തിന്‍റെ വില വിവരം ഇനം, അളവ്, സന്നിധാനം, പമ്ബ/നിലയ്ക്കല്‍, ജില്ലയിലെ മറ്റ് സ്ഥലങ്ങള്‍ എന്ന ക്രമത്തില്‍:
ചായ (150 എംഎല്‍): 13, 12, 11.
കാപ്പി (150എം.എല്‍): 13, 12, 11.
കടുംകാപ്പി/കടുംചായ (150എം.എല്‍): 11, 10, 9.
ചായ, കാപ്പി (മധുരം ഇല്ലാത്തത് 150 എം.എല്‍): 12, 11, 10.
പരിപ്പുവട (40 ഗ്രാം) : 15, 13, 10. ഉഴുന്നുവട (40 ഗ്രാം) : 15, 13, 10. ബോണ്ട (75 ഗ്രാം) : 15, 13, 10. ഏത്തയ്ക്ക അപ്പം (പകുതി ഏത്തയ്ക്ക 50 ഗ്രാം): 15, 13, 10. ബജി (30 ഗ്രാം): 13, 12, 10.
ദോശ ചട്നി, സാമ്ബാര്‍ ഉള്‍പ്പെടെ (ഒരെണ്ണം 50 ഗ്രാം) : 13, 12, 10. ഇഡ്ഡലി ചട്നി, സാമ്ബാര്‍ ഉള്‍പ്പെടെ (ഒരെണ്ണം 50 ഗ്രാം): 13, 12, 10. ചപ്പാത്തി (ഒരെണ്ണം 40 ഗ്രാം): 14, 13, 10. പൂരി ഒരെണ്ണം മസാല ഉള്‍പ്പെടെ ( 40 ഗ്രാം): 15, 13, 11.
പൊറോട്ട (ഒരെണ്ണം 50 ഗ്രാം): 15, 13, 10. പാലപ്പം 50 ഗ്രാം: 14, 13, 10. ഇടിയപ്പം 50 ഗ്രാം: 14, 13, 10. നെയ് റോസ്റ്റ് 150 ഗ്രാം: 48, 45, 41. മസാല ദോശ 200 ഗ്രാം: 56, 49, 47. പീസ് കറി 100 ഗ്രാം: 32, 31, 29. കടല കറി 100 ഗ്രാം: 32, 30, 27. കിഴങ്ങ് കറി 100 ഗ്രാം: 31, 29, 27. ഉപ്പുമാവ് 200 ഗ്രാം: 29, 25, 23. ഊണ് പച്ചരി (സാമ്ബാര്‍, മോര്, രസം, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍): 75, 72, 67. ഊണ് പുഴുക്കലരി (സാമ്ബാര്‍, മോര്, രസം, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍): 75, 72, 67. ആന്ധ്രാ ഊണ്: 77, 73, 68. വെജിറ്റബിള്‍ ബിരിയാണി 350 ഗ്രാം: 75, 72, 67.കഞ്ഞി (പയര്‍, അച്ചാര്‍ ഉള്‍പ്പെടെ 750 മില്ലി): 41, 36, 33. കപ്പ (250 ഗ്രാം): 37, 34, 31. തൈര് സാദം: 54, 50, 47. നാരങ്ങാ സാദം: 51, 48, 46. തൈര് (ഒരു കപ്പ്): 15, 13, 10. വെജിറ്റബിള്‍ കറി 100 ഗ്രാം: 27, 24, 23. ദാല്‍ കറി 100 ഗ്രാം: 27, 24, 23. ടൊമാറ്റോ ഫ്രൈ 125 ഗ്രാം: 37, 36, 31. പായസം 75 എം.എല്‍: 17, 15, 13. ഒനിയന്‍ ഊത്തപ്പം 125 ഗ്രാം: 64, 57, 52. ടൊമാറ്റോ ഊത്തപ്പം 125 ഗ്രാം: 62, 56, 52.

ലെമണ്‍ ജ്യൂസ് (210എം.എല്‍): 21, 21, 21. ആപ്പിള്‍ ജ്യൂസ് (210എം.എല്‍): 54, 53, 52.
ഓറഞ്ച് ജ്യൂസ് (210എം.എല്‍): 54, 48, 47. പൈനാപ്പിള്‍ ജ്യൂസ് (210എം.എല്‍): 54, 48, 41.
ഗ്രേപ്സ് ജ്യൂസ് (210എം.എല്‍): 54, 48, 41. തണ്ണിമത്തന്‍ ജ്യൂസ് (210എം.എല്‍): 43, 32, 31.
കരിക്ക് : 43, 37, 36. ലെമണ്‍ സോഡ( 210 എം.എല്‍): 24, 21, 21

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

നീറ്റ് റദ്ദാക്കണമെന്നും വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ്...

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക്...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് പി. രാജീവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ...

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...