ഉല്‍പാദനം കൂടി : സവാളയ്ക്കു കിലോ വില 1 രൂപ

For full experience, Download our mobile application:
Get it on Google Play

മുംബൈ: സവാളയുടെ ഉല്‍പാദനം കൂടിയതോടെ ആവശ്യക്കാര്‍ കുറഞ്ഞു. മുംബൈയിലെ എപിഎംസി മൊത്തവ്യാപാര വിപണിയില്‍ സവാളയ്ക്കു കിലോഗ്രാമിന് 1 രൂപയാണ് വില. വലുപ്പം കുറഞ്ഞ സവാളയുടെ വിലയാണ് കുത്തനെ താഴ്ന്നത്. ഉല്‍പന്ന വരവു കൂടിയതും ആവശ്യക്കാര്‍ കുറഞ്ഞതുമാണ് വില കുത്തനെ താഴാന്‍ കാരണം.

ഇടത്തരം സവാളയ്ക്ക് 5 മുതല്‍ 7 രൂപയും വലിയ ഇനത്തിന് 8 മുതല്‍ 10 രൂപയുമാണു മൊത്തവില. അതേസമയം, ചില്ലറ വ്യാപാരികള്‍ വില കുറച്ചിട്ടില്ല. കിലോഗ്രാമിന് 20 മുതല്‍ 30 രൂപ വരെയാണ് മുംബൈയിലെ ചില്ലറവില. സൂക്ഷിച്ചുവെച്ച്‌ നശിക്കുന്നത് ഒഴിവാക്കാനാണ് കുറഞ്ഞ വിലയ്ക്കു വില്‍ക്കുന്നതെന്നു വ്യാപാരികള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...