പത്തനംതിട്ട : ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് നാളെ ശനിയാഴ്ച രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ : നീതി മെഡിക്കല്‍ സ്റ്റോര്‍ റീജിയണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് കോന്നി, എം.ജി.എം മെഡിക്കല്‍സ് ജനറല്‍ ഹോസ്പിറ്റലിനു സമീപം പത്തനംതിട്ട, കട്ടയില്‍ മെഡിക്കല്‍സ് മാരാമണ്‍, ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു സമീപം അടൂര്‍, നീതി മെഡിക്കല്‍ സ്റ്റോര്‍ എന്‍.എസ്.എസ് കോളജിനു എതിര്‍വശം പന്തളം, സൗത്തേണ്‍ ഡ്രഗ് ഹൗസ് മലയാള മനോരമ ഓഫീസിനു എതിര്‍വശം തിരുവല്ല, വേദ മെഡിക്കല്‍സ് മാടമണ്‍ പി.ഒ പൂവത്തുംമൂട് റാന്നി പെരുനാട്.
ശബരിമല തീർത്ഥാടനം : ശനിയാഴ്ച രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
RECENT NEWS
Advertisment