നാഞ്ചിയമ്മ ഒറ്റയ്ക്കുവന്നു ; സച്ചിയും അനിലും ഷാനവാസും ഓർമകളിൽ നിറഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ‘ കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ ഗോത്രതാളത്തിന്റെ ജൈവികതയും തനിമയും നിറഞ്ഞ പാട്ട് ചലച്ചിത്ര പുരസ്കാരവേദിയിൽ മധുരംനിറച്ചു ഒപ്പം തീരാനഷ്ടത്തിന്റെ കണ്ണീരോർമയും. ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള അവാർഡ് നേടിയ അയ്യപ്പനും കോശിയുടെയും സംവിധായകൻ സച്ചിയും നടൻ അനിൽ നെടുമങ്ങാടുമാണ് വിയോഗംകൊണ്ട് പുരസ്കാരസന്ധ്യയിൽ നോവായത്.

അഞ്ച് പ്രധാന പുരസ്കാരങ്ങൾ നേടിയ  സൂഫിയും സുജാതയും  സിനിമയുടെ സംവിധായകൻ ഷാനവാസ് നരണിപ്പുഴയുടെ മരണവും അവാർഡുവേദിക്ക് നൊമ്പരമായി. അയ്യപ്പനും കോശിയും ചിത്രത്തിലെ ഗാനാലാപനത്തിനായിരുന്നു നാഞ്ചിയമ്മയ്ക്ക് പ്രത്യേക ജൂറി പുരസ്കാരം. സിനിമയ്ക്കുള്ള പുരസ്കാരം സച്ചിക്കുവേണ്ടി ഭാര്യ സിജി സച്ചി വേദിയിലെത്തി ഏറ്റുവാങ്ങിയപ്പോൾ സദസ്സിലും നോവുപടർന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒരു മുന്നറിയിപ്പുമില്ലാതെ വിമാനം റദ്ധാക്കി ; കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ പ്രതിഷേധം

0
കൊച്ചി: കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ ഡൽഹിയിലേക്കുള്ള യാത്രക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്പൈസ്...

പിഎം ശ്രീയിൽ ഒരു വർഗീയ അജണ്ടയും നടപ്പിലാക്കില്ല ; വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി

0
കോഴിക്കോട്: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന യു ഡി...

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...