മഹാത്മാ ഗാന്ധി ഇന്ന് ജീവിച്ചിരുന്നെങ്കിൽ വീണ്ടും നിസ്സഹകരണ സമരം പ്രഖ്യാപിക്കുമായിരുന്നു ; സച്ചിദാനന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മഹാത്മാ ഗാന്ധി ഇന്ന് ജീവിച്ചിരുന്നെങ്കിൽ വീണ്ടും നിസ്സഹകരണ സമരം പ്രഖ്യാപിച്ചേനെയെന്ന് കവി കെ സച്ചിദാനന്ദൻ. ലോക കേരള സഭയുടെ ഭാഗമായി ‘ഇന്ത്യൻ ജനാധിപത്യവും കുടിയേറ്റവും’ ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒറ്റ ദിവസംകൊണ്ട്‌ ജനങ്ങൾ ആരുമല്ലാതായിത്തീർന്ന കാലം അത്ര പഴയതല്ലെന്ന്‌ ഓസ്കർ അവാർഡ് ജേതാവ്‌ റസൂൽ പൂക്കുട്ടി പറഞ്ഞു. ഒരു രാജ്യാതിർത്തിക്കും സംസ്കാരത്തെ നിർവചിക്കാനാകില്ല. സജീവമായ ജനാധിപത്യം ഇന്ത്യയിൽ തുടരുന്നതിനു കാരണം ശക്തമായ ഭരണഘടനയാണെന്ന് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ പറഞ്ഞു. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി ടി കുഞ്ഞുമുഹമ്മദ്, വിനോദ് നാരായണൻ എന്നിവർ സംസാരിച്ചു.

മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ മോഡറേറ്ററായി. ഇൻഫർമേഷൻ ആൻഡ്‌ പബ്ലിക് റിലേഷൻസ് സെക്രട്ടറി പി വേണുഗോപാൽ ആമുഖപ്രഭാഷണം നടത്തി. യുവജന കമീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം സ്വാഗതം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...

സംഘർഷഭരിതമായി റാവൽകോട്ട് ; മുപ്പതോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
ഇസ്ലാമാബാദ് : പാക് അധിനിവേശ കശ്മീരിലെ റാവൽക്കോട്ടിലെ സംഘർഷങ്ങൾ അതീവ ഗുരുതരമായ...