അഴിമതിക്കെതിരെ നടപടിയില്ല ; ഗെലോട്ടിനെതിരെ വീണ്ടും വിമര്‍ശനവുമായി സച്ചിന്‍ പൈലറ്റ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ വീണ്ടും വിമര്‍ശനവുമായി മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. രാജസ്ഥാനിലെ ബിജെപിയുടെ അഴിമതിയില്‍ നടപടി വേണമെന്ന ആവശ്യം വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ് സച്ചിന്‍ പൈലറ്റ്. തന്റെ ഏകദിന ഉപവാസം തുടങ്ങിയിട്ട് രണ്ടാഴ്ചയായെന്നും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും പൈലറ്റ് പറഞ്ഞു. അഴിമതിക്കെതിരെ നടപടി ആവശ്യപ്പെടുന്നതിനെ പോലും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമെന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിരിക്കുമ്പോള്‍ കോണ്‍ഗ്രസ് വസുന്ധര രാജെയുടെ ഭരണകാലത്തെ അഴിമതി വിഷയം ഉന്നയിച്ചുവെന്നും, അക്കാര്യം പറഞ്ഞാണ് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. അഴിമതിക്കും അനീതിക്കുമെതിരെ ശബ്ദമുയര്‍ത്തുക എന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മൂല്യങ്ങളില്‍ പെട്ടതാണ്. ഈ മൂല്യങ്ങള്‍ പാലിച്ച് ഏപ്രില്‍ 11ന് ഞാന്‍ ഏകദിന ഉപവാസം ആചരിച്ചു. ഇന്ന് രണ്ടാഴ്ച പിന്നിടുന്നു, ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പൈലറ്റ് പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...