തണുപ്പകറ്റാൻ വസ്ത്രങ്ങൾ നൽകി സായിദ് ഫൗണ്ടേഷൻ

For full experience, Download our mobile application:
Get it on Google Play

അബുദാബി : തണുപ്പകറ്റാൻ 13 രാജ്യങ്ങളിലേക്ക് യു.എ.ഇ. വസ്ത്രങ്ങൾ അയച്ചു.
20,000 വിന്റർ കിറ്റുകളാണ് സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലേക്കായി അയച്ചത്. ജോർദാൻ, മൊറോക്കോ, ഈജിപ്ത്, ഇറാഖ്, പാകിസ്ഥാൻ, ചാഡ്, എത്യോപ്യ, കൊസോവോ, അൽബേനിയ, നേപ്പാൾ, കസാക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലേക്ക് സഹായമെത്തി.

സായിദ് ചാരിറ്റബിൾ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ വിന്റർ ബാഗ് പദ്ധതിയുടെ ഭാഗമായാണിത്. വിവിധ രാജ്യങ്ങൾക്കുവേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരാൻ താത്പര്യമുണ്ടെന്ന് സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അതീഖ് അൽ ഫലാഹി വ്യക്തമാക്കി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഹുൽ ​ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലെ കൂടിക്കാഴ്ച അവസാനിച്ചു

0
ന്യൂഡൽഹി : പത്ത് ജൻപഥിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

0
തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിയുടെ അറസ്റ്റ്...

കെപിസിസിയ്ക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണം, തീരുമാനം വൈകരുത് ; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട്...

0
ഡൽഹി : മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട്...

കോഴിക്കോട് പന്തീരാങ്കാവിൽ അഞ്ച് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം ; 55കാരൻ അറസ്റ്റില്‍

0
പന്തീരാങ്കാവ്: കോഴിക്കോട് പന്തീരാങ്കാവിൽ അഞ്ച് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ...