സഹ്യാദ്രി സോൾജിയേഴ്സ് ആദിവാസി സമൂഹത്തിന് സഹായവുമായി നാളെ ഊരുകളിലെത്തും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ സിആർപിഎഫ് ജവാൻമാരുടെ കൂട്ടായ്മയായ  സഹ്യാദ്രി സോൾജിയേഴ്സ് ആദിവാസി സമൂഹത്തിന് സഹായവുമായി എത്തുന്നു. അട്ടത്തോട്, നിലയ്ക്കൽ, പമ്പ വനമേഖലയിൽ കഴിയുന്ന 35 കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുമായി നാളെ രാവിലെ ഇവര്‍ ഊരുകളിലെത്തും. രാജ്യ സേവനത്തിനൊപ്പം തന്നെ  സാമൂഹിക സേവനവുമാണ്‌ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സഹ്യാദ്രി സോൾജിയേഴ്സ് വ്യക്തമാക്കുകയാണ് ഈ പ്രവര്‍ത്തനത്തിലൂടെ. യാത്രയുടെ ഫ്ലാഗ്  ഓഫ്  പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ ഇന്ന് നിർവഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം : പ്രതിയായ...

0
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച...

എച്ച്1എൻ1 പ്രതിരോധം : ലക്ഷണങ്ങൾ ആറുദിവസത്തിലേറെ നീണ്ടാൽ ചികിത്സ വൈകരുത്, കുട്ടികൾക്ക് കൂടുതൽ ശ്രദ്ധവേണം

0
ഡൽഹി : രാജ്യത്ത് എച്ച്1എൻ1 ഫീവർ പടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര...

റിയൽ എസ്റ്റേറ്റ് വ്യാപാരി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ; കത്തിയ കാറിന് സമീപം പെട്രോൾ...

0
കോഴിക്കോട് : ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വാഹന-വസ്തു ഇടപാട്...