ഏഴംകുളം ബ്ലസ് വില്ലയില്‍ ആല്‍ഫി അലക്സ് (14) നെ ഇന്നലെ രാത്രി ഒന്‍പത് മണിമുതല്‍ കാണ്മാനില്ല – 9947761480

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ഏഴംകുളം പട്ടാഴിമുക്ക് അമ്പനാട്ട് ബ്ലസ് വില്ലയില്‍ ബ്ലസന്റെയും സിന്ധുവിന്റെയും മകന്‍ ആല്‍ഫി അലക്സ് (14) നെ ഇന്നലെ (ജൂലൈ 3) രാത്രി ഒന്‍പത് മണിമുതല്‍ കാണ്മാനില്ല. അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വീട്ടില്‍ നിന്നും പറയാതെ ഇറങ്ങിപ്പോവുകയായിരുന്നു. പിതാവ് ആന്ധ്രാപ്രദേശ് സത്യസായി ബാബ ആശുപത്രിയിലും മാതാവ് ഇസ്രായേലിലും ജോലിയിലാണ്. ഒരു സഹോദരന്‍ ഹരിയാനയില്‍ പഠിക്കുകയാണ്. പിതാവിന്റെ അമ്മയോടൊപ്പമായിരുന്നു വീട്ടില്‍ താമസം.

കാണാതാകുമ്പോള്‍ ബര്‍മുഡയും ടീ ഷര്‍ട്ടും ആണ് വേഷം. തലയില്‍ തൊപ്പി വെക്കാറുണ്ട്. കയ്യില്‍ ടാബ് ഉണ്ട്. അടൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി നൂറനാട്, മാവേലിക്കര ഭാഗങ്ങളില്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നു. ഈ കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്ത പോലീസ് സ്റ്റേഷനിലോ അടൂര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടോ അല്ലെങ്കില്‍ കുട്ടിയുടെ ബന്ധുവിന്റെ നമ്പറിലോ വിവരം അറിയിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു. 9947761480

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും...

കെഎസ്ആർടിസിയിൽ ഇനി വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് വഴി...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...