സൈനിക് സ്‌കൂൾ പ്രവേശന പരീക്ഷ ; അപേക്ഷ തിരുത്താനുള്ള അവസരം ഇന്നും നാളെയും കൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സൈനിക് സ്‌കൂളുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ അപേക്ഷ തിരുത്താൻ അവസരം. നവംബർ 13, 14 തിയതികളിൽ അപേക്ഷ തിരുത്താനുള്ള അവസരമുണ്ടാവും. നാഷ്ണൽ ടെസ്റ്റിങ് ഏജൻസിയാണ് സൈനിക് സ്‌കൂളുകളിലേക്കുള്ള പ്രവേശന പരീക്ഷ നടത്തുന്നത്. അപേക്ഷ സമർപ്പിച്ചവർക്ക് exams.nta.nic.in ലിങ്കിൽ ക്ലിക്ക് ചെയ്ത് തിരുത്താൻ സാധിക്കും. ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായാണ് പരീക്ഷ നടത്തുന്നത്. 2026 ജനുവരി 18 നാണ് പരീക്ഷ നടത്തുന്നത്. ക്യാറ്റഗറി, സബ് ക്യാറ്റഗറി, ക്ലാസ്, മീഡിയം, ഫോട്ടോ, ക്യാറ്റഗറി സർട്ടിഫിക്കറ്റ്, ഒപ്പ്, അപേക്ഷ സമർപ്പിച്ചപ്പോൾ തെരഞ്ഞെടുത്ത സംസ്ഥാനത്തെ പരീക്ഷ നടക്കുന്ന നഗരങ്ങൾ, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ തിരുത്താൻ സാധിക്കുമെന്ന് നാഷ്ണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.

പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, മേൽവിലാസം, രക്ഷിതാവിന്റെ പേര്, ലിംഗം എന്നിവ തിരുത്താൻ സാധിക്കില്ല. exams.nta.nic.in വെബ് സൈറ്റ് സന്ദർശിച്ച ശേഷം സൈനിക് സ്‌കൂൾ എന്ന സെക്ഷൻ തെരഞ്ഞെടുക്കുക. AISSEE 2026 ലിങ്ക് ക്ലിക്ക് ചെയ്തശേഷം ലോഗിൻ വിവരങ്ങൾ നൽകുക. തെറ്റായി നൽകിയ വിവരങ്ങൾ തിരുത്തിയ ശേഷം ഫോം ഡൗൺലോഡ് ചെയ്യുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....