Thursday, December 19, 2024 7:51 pm

വടകരയിലെ സജീവന്റെ കസ്റ്റഡി മരണം ; റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വടകര സജീവന്റെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിന് അന്വേഷണസംഘം ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. സജീവന്റെ മരണകാരണം ഹൃദയാഘാതമാണെങ്കിലും ഇതിലേക്ക് നയിച്ചത് സ്റ്റേഷനിലെ ശാരീരിക മാനസിക പീഡനമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറന്‍സിക് സര്‍ജന്‍ നല്‍കിയ റിപ്പോര്‍ട്ട്.

സാക്ഷിമൊഴി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ സജീവനെ മര്‍ദ്ദിച്ചത് എസ്‌ഐ നിജീഷും സി പി ഒ പ്രജീഷുമെന്ന് സ്ഥിരീകരിച്ചതുള്‍പ്പടെ വിശദവിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടാകും. ഇരുവര്‍ക്കുമെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ഒളിവില്‍ കഴിയുന്ന എസ്‌ഐ നിജീഷും സി പി ഒ പ്രജീഷിനുമായുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇരുവരുടെയും വീടുകളിലെത്തി വിവരം ശേഖരിച്ചു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇതിനിടെ പ്രതികള്‍ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടുക്കളയിൽ നിന്നും രാജവെമ്പാലയെ പിടികൂടി

0
കോന്നി : കട്ടകമ്പനി ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും രാജവെമ്പാലയെ പിടികൂടി....

കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് ; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ

0
കൊച്ചി: ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്....

കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ നൈർമല്യം പദ്ധതി

0
കോട്ടാങ്ങൽ: ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജലസ്രോതസ്സുകൾ ഒറ്റ ദിവസം കൊണ്ട് ക്ളോറിനേറ്റ്...

ജനരോഷത്തില്‍നിന്നു രക്ഷപ്പെടാന്‍ ബിജെപി അക്രമം അഴിച്ചുവിട്ടെന്ന് കെ സുധാകരന്‍ എംപി

0
തിരുവനന്തപുരം : ബി.ആര്‍.അംബേദ്ക്കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരേ രാജ്യവ്യാപകമായി ഉയര്‍ന്ന...