റിപ്പബ്ലിക്ക്ദിന പരേഡിലേക്ക് ചെങ്ങന്നൂര്‍ സ്വദേശി സജുവും ; കേരളത്തില്‍ നിന്ന് പത്തുപേര്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ന്യൂഡൽഹിയിലെ റിപ്പബ്ലിക്ക്ദിന പരേഡിൽ പങ്കെടുക്കാൻ കുറ്റൂർ സ്വദേശിയും. കുറ്റൂർ തൃക്കയ്യിൽ സജു ഭവനത്തിൽ എസ് സതീശന്റെയും ഇന്ദിരയുടെയും മകൻ എസ്. സജുവിനാണ് ഈ ഭാഗ്യം സിദ്ധിച്ചത്.
തിരുവല്ലാ മാർത്തോമ്മാ കോളേജിൽ ബി.എ സാമ്പത്തിക ശാസ്ത്രം വിഭാഗം രണ്ടാംവർഷ വിദ്യാർത്ഥി ആണ് സജു.

കോളേജിലെ നാഷണൽ സർവീസ് സ്‌കീം പ്രവർത്തകനാണ്. ഇതിലൂടെയാണ് സജുവിന് പരേഡിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചത്. കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 10 പേരിൽ ഒരാൾ ആണ് എസ്.സജു. ജനുവരി ഒന്നു മുതൽ ഇൻഡ്യൻ മിലിട്ടറി അക്കാദമി ( I M A) പരിശീലകരുടെ കിഴിൽ പരിശീലനം നേടി വരുകയാണ് സജു . 23-ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചായസൽക്കാരത്തിനും ക്ഷണമുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...