ശമ്പളം മുടങ്ങിയതിന് കര്‍ണാടകയില്‍ ഐഫോണ്‍ നിര്‍മ്മാണ ശാല അടിച്ചുതകര്‍ത്ത് തൊഴിലാളികള്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ശമ്പളം മുടങ്ങിയതിന് പിന്നാലെ കര്‍ണാടകയില്‍ ഐഫോണ്‍ നിര്‍മ്മാണശാല അടിച്ചുതകര്‍ത്ത് തൊഴിലാളികള്‍. തായ് വാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ നിര്‍മ്മാതാക്കളായ വിസ്ത്രണ്‍ കോര്‍പറേഷന്റെ കര്‍ണാടകയിലെ ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. കോളാര്‍ ജില്ലയിലെ നരസപുരയിലാണ് സംഭവം. നരസപ്പുര വ്യവസായ മേഖലയിലെ ഓഫീസിലേക്ക് അതിക്രമിച്ചെത്തിയ തൊഴിലാളികള്‍ ഓഫീസ് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും കല്ലെറിയുകയും ചെയ്‌തെന്നാണ് പോലീസ് ഭാഷ്യം.

ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച തൊഴിലാളികള്‍ ഫാക്ടറിക്ക് നേരെ കല്ലെറിഞ്ഞു. കഴിഞ്ഞ നാലുമാസമായി ശമ്പളം മുടങ്ങിയതാണ് തൊഴിലാളികളെ അക്രമാസക്തരാക്കിയത്. കമ്പിനി മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം മുഴക്കിയ തൊഴിലാളികള്‍ ഓഫീസിന് നേരെ കല്ലെറിയുകയും കമ്പിനിയുടെ ബോര്‍ഡും വാഹനവും തീവെക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...