Friday, April 4, 2025 5:20 pm

വാര്‍ത്ത അടിസ്ഥാന രഹിതം ; സമഗ്രശിക്ഷാ കേരള വ്യക്തിഗതമായി ടെലിവിഷന്‍ നല്‍കുന്നില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് പഠനസൗകര്യം ഒരുക്കുന്നതിനായി ടെലിവിഷന്‍ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കണമെന്ന് ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ അറിയിക്കുകയും ചുമതല സമഗ്രശിക്ഷാ കേരളയെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പഠന സംവിധാനം ഇനിയും ലഭ്യമല്ലാത്ത മേഖലകളിലുള്ള കുട്ടികള്‍ക്കുവേണ്ടി പൊതു ഇടങ്ങളായ അംഗനവാടി, വായനശാലകള്‍, റിസോഴ്‌സ് സെന്ററുകള്‍, പ്രതിഭാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഏതാനും ടി.വി ക്രമീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

സന്നദ്ധ സംഘടനകളും പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാന്‍ നടത്തുന്ന ക്രമീകരണങ്ങള്‍ തുടര്‍ന്നും ഉണ്ടായാല്‍ മാത്രമേ ജില്ലയിലെ കുട്ടികളുടെ പഠനം പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ കഴിയൂ. വ്യക്തിഗതമായി ടി.വി നല്‍കുന്നു എന്ന തരത്തില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് സമഗ്രശിക്ഷാ കേരള പത്തനംതിട്ട ജില്ല പ്രോജക്ട് കോഡിനേറ്റര്‍ കെ.വി അനില്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസും തമ്മിൽ കൂടിക്കാഴ്ച നടത്തി

0
ബാങ്കോക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസും...

മദ്യപാനത്തെ എതിർത്ത പാസ്റ്ററെ വീട്ടില്‍ കയറി കുത്തിക്കൊന്നു ; യുവാവിന് ജീവപര്യന്തം

0
കോട്ടയം: മദ്യപാനത്തെ എതിർത്ത പാസ്റ്ററെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തിയ യുവാവിന്...

മാസപ്പടി കേസിൽ എം വി ഗോവിന്ദൻ ആടിനെ പട്ടിയാക്കുന്ന സമീപനം ആണ് സ്വീകരിച്ചതെന്ന് വി....

0
തിരുവനന്തപുരം : മാസപ്പടി കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി...

മുഖ്യമന്ത്രിയുടെ മകളെ പ്രതിചേര്‍ക്കാനുള്ള എസ് എഫ് ഐ ഒയുടെ നടപടി രാഷ്ട്രീയ പ്രേരിതം :...

0
മധുര: സി എം ആര്‍ എല്‍– എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍...