ഇലന്തൂർ ഗ്രാമപഞ്ചായത്തിൽ സമുന്നതി മൈക്രോ പ്ലാൻ – ഫുട്‌ബോൾ പരിശീലനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍ : സമുന്നതി മൈക്രോപ്ലാൻ പദ്ധതിയുടെ ഭാഗമായി ഇലന്തൂർ ഗ്രാമപഞ്ചായത്തിൽ ഫുട്ബോൾ പരിശീലനത്തിന് തുടക്കമായി. ഇടപരിയാരം എസ്എൻഡിപി എച്ച് എസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ പി മുകുന്ദൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.ജി റെജി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 4,5,6 വാർഡുകളിലെ കുട്ടികൾക്കായാണ് പരിശീലനം ആരംഭിച്ചിരിക്കുന്നത്. 20പേർക്കാണ് പരിശീലനം. ജില്ലാ ഫുട്ബോൾ അസോസിയേഷൻ അംഗവും പത്തനംതിട്ട ഫ്യൂച്ചർ ലെജൻഡ് അക്കാദമി ഉടമയായ എബ്രഹാം ജോൺ ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

കുട്ടികളിലെ കായിക ശേഷി വർധിപ്പിച്ചുകൊണ്ട് മികച്ച ഒരു ടീം രൂപീകരിക്കുകയും അതിലൂടെ ഉപജീവന സാധ്യതകളിലേക്ക് അവരെ എത്തിക്കുകയും ആണ് പദ്ധതിയുടെ ലക്ഷ്യം.സി.ഡി.എസ് ചെയർപേഴ്സൺ തുളസി, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ കെ ബിന്ദുരേഖ, സി.ഡി.എസ് മെമ്പർമാരായ റിൻസി, ശ്രീകല റെജി, എസ്.സി പ്രൊമോട്ടർ സുധീഷ്, ബ്ലോക്ക്‌ കോർഡിനേറ്റർ അഞ്ജന മധു, സമുന്നതി ആർ പി വിനീത എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി കഴി‍ഞ്ഞു , സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും

0
തിരുവനന്തപുരം : ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും....

മഹാരാഷ്ട്രയിൽ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ

0
മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലീം കശാപ്പുകാരന് കാളയെ വിൽക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച്...

ശ്രീമതി ടീച്ചറും ശൈലജ ടീച്ചറുമെല്ലാം സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് ആദ്യം സംസാരിക്കേണ്ടത്...

0
കോഴിക്കോട്: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിനെ ന്യായീകരിച്ച് എസ് വൈ...

പഞ്ചാബ് സർവകലാശാലയിൽ നിയമവിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
ചണ്ഡിഗഢ്: പഞ്ചാബ് സർവകലാശാലയിലെ ‘ബോയ്‌സ് ഹോസ്റ്റൽ നമ്പർ 4′-ലെ മുറിയിൽ...