വയനാട്ടിൽ ചന്ദനകൃഷി തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

ക​ൽ​പ​റ്റ : 30 വ​ർ​ഷം​മു​മ്പ് സം​സ്ഥാ​ന​ത്ത് കോ​ടി​ക​ൾ ത​ട്ടി​യ ആ​ട്, തേ​ക്ക്, മാ​ഞ്ചി​യം നി​ക്ഷേ​പ​ത​ട്ടി​പ്പി​ന് സ​മാ​ന​മാ​യി മ​റ്റൊ​രു ത​ട്ടി​പ്പി​നു​കൂ​ടി ക​ള​മൊ​രു​ങ്ങു​ന്നു. 15 ല​ക്ഷം മു​ട​ക്കി​യാ​ൽ ച​ന്ദ​നം കൃ​ഷി ചെ​യ്ത് 15 വ​ർ​ഷം​കൊ​ണ്ട് കോ​ടി​ക​ൾ സ​മ്പാ​ദി​ക്കാ​മെ​ന്ന മോ​ഹ​ന വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് നി​ര​വ​ധി നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ പി​രി​ച്ചെ​ടു​ക്കു​ന്ന​ത്. വി​ദേ​ശ മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി​പേ​ർ ഇ​ത്ത​ര​ത്തി​ൽ ല​ക്ഷ​ങ്ങ​ൾ ന​ൽ​കി ച​ന്ദ​നം കൃ​ഷി ചെ​യ്യാ​നു​ള്ള തോ​ട്ടം 10 ഇ​ര​ട്ടി​യോ​ളം അ​ധി​ക​തു​ക ന​ൽ​കി കൈ​വ​ശ​മാ​ക്കി​യ​താ​യാ​ണ് വി​വ​രം. എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യ സ്ഥാ​പ​ന​മാ​ണ് ച​ന്ദ​ന കൃ​ഷി​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഇ​തി​നാ​യി തു​ച്ഛ​വി​ല​ക്ക് ഹെ​ക്ട​ർ ക​ണ​ക്കി​ന് തോ​ട്ട​ങ്ങ​ൾ വാ​ങ്ങി​യി​ട്ടു​ണ്ട്. 30,000 മു​ത​ൽ 40,000 വ​രെ രൂ​പ വി​ല​കൊ​ടു​ത്തു വാ​ങ്ങി​യ ഭൂ​മി​യി​ൽ ച​ന്ദ​ന​കൃ​ഷി വാ​ഗ്ദാ​നം ചെ​യ്ത് ര​ണ്ട​ര മു​ത​ൽ മൂ​ന്നു വ​രെ ല​ക്ഷം സെ​ന്റി​ന് ഈ​ടാ​ക്കി​യാ​ണ് നി​ക്ഷേ​പ​ക​ർ​ക്ക് കൈ​മാ​റു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ 15 ല​ക്ഷം വ​രെ ഈ​ടാ​ക്കി അ​ഞ്ച് സെ​ന്റ് വീ​ത​മു​ള്ള പ്ലോ​ട്ടു​ക​ളാ​ണ് ക​മ്പ​നി കൈ​മാ​റു​ന്ന​ത്. ഒ​രു പ്ലോ​ട്ടി​ൽ 20 ച​ന്ദ​ന​ത്തൈ​ക​ൾ ക​മ്പ​നി ന​ട്ടു​പ​രി​പാ​ലി​ച്ച് 15 വ​ർ​ഷം​കൊ​ണ്ട് കോ​ടി​ക​ൾ ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കു​മെ​ന്നാ​ണ് വാ​ഗ്ദാ​നം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ കനക്കും ; നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത്...

എഐവൈഎഫ് മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കിയില്‍ പ്രയോഗിച്ചത് മലിനജലമെന്ന ആരോപണവുമായി പ്രതിപക്ഷം

0
തിരുവനന്തപുരം: എഐവൈഎഫ് മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കിയില്‍ പ്രയോഗിച്ചത് മലിനജലമെന്ന ആരോപണവുമായി...

പൊതുജനസുരക്ഷ നേരിടുന്ന വെല്ലുവിളികൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണാൻ ഹാക്കത്തോണുമായി കേരള പോലീസ്

0
തിരുവനന്തപുരം: പൊതുജനസുരക്ഷ നേരിടുന്ന വെല്ലുവിളികൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണാൻ ഹാക്കത്തോണുമായി കേരള...

പാർട്ടി വിട്ട എംപിമാർക്ക് 40 കോടി രൂപ വീതം കൈക്കൂലി ലഭിച്ചുവെന്ന ആരോപണത്തിൽ ടിഎംസി...

0
ന്യൂഡൽഹി: പാർട്ടി വിട്ട എംപിമാർക്ക് 40 കോടി രൂപ വീതം കൈക്കൂലി...