സന്ദീപ് നായർക്കെതിരെ കസ്റ്റംസിന്റെ കോഫെപോസ ; അതൃപ്തി അറിയിച്ച് എൻഐഎ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർക്കെതിരെ കസ്റ്റംസ് കോഫെപോസ ചുമത്തിയതിൽ എൻഐഎയ്ക്ക് അതൃപ്തി. സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കാൻ എൻഐഎ തയാറെടുക്കുന്നതിനിടെയായിരുന്നു കസ്റ്റംസിന്റെ അപ്രതീക്ഷിത നീക്കം. സ്വർണക്കടത്തിലെ പ്രധാനികളായ കെ ടി റമീസുമായും സ്വപ്ന സുരേഷുമായും അടുത്ത ബന്ധമുളള സന്ദീപ് നായരുടെ രഹസ്യമൊഴി നിർണായകമാണെന്നാണ് എൻഐഎ വിലയിരുത്തുന്നത്.

ഇതേ തുടർന്നാണ് കോഫെപോസ ചുമത്തിയ നടപടിക്കെതിരെ എൻഐഎ കസ്റ്റംസിനെ അതൃപ്തി അറിയിച്ചത്. ഒരു വർഷം ജാമ്യം ലഭിക്കാതെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്ന നിയമമാണ് കോഫെപോസ. സന്ദീപിന്റെ രഹസ്യമൊഴിക്കായി കസ്റ്റംസും എൻഫോഴ്സ്മെന്റും എൻഐഎ കോടതിയെ സമീപിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...