സനീഷ് കുമാർ അനുസ്മരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സനീഷ് കുമാർ അനുസ്മരണം കുന്നംന്താനം ജംഗ്ഷനിൽ ഐഎൻടിയുസി യുവതൊഴിലാളി വിഭാഗത്തിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയോടുകൂടി നടത്തി. അനുസ്മരണസമ്മേളനം ഡിസിസി മെമ്പർ സുരേഷ് ബാബു പാലാഴി ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി യുവതൊഴിലാളി വിഭാഗം സംസ്ഥാന സെക്രട്ടറി അജിൻ കുന്നംന്താനം അധ്യക്ഷത വഹിച്ചു. മുൻ മല്ലപ്പള്ളി കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് അഡ്വ. പ്രസാദ് ജോർജ്, യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് സലീൽ സാലി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ദീപു തെക്കേമുറി, തിരുവല്ല നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ റോണി അലക്സ് ഈപ്പൻ, യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബെന്റി ബാബു, യൂത്ത് കോൺഗ്രസ്‌ കവിയൂർ മണ്ഡലം പ്രസിഡന്റ്‌ ജെയ്സൺ, യൂത്ത് കോൺഗ്രസ്‌ അനിക്കാട് മണ്ഡലം പ്രസിഡന്റ്‌ നിഖിൽ ചാക്കോ, ഗാന്ധി ദർശൻ വേദി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് വാലുപറമ്പിൽ, ജെറിൻ തോമസ് എന്നിവർ അനുസ്മരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...

ആശങ്കയ്ക്ക് വിരാമം; കെ.ടി.യുവിൽ അഞ്ചാം സെമസ്റ്ററിലെ ഇയർ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി

0
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വ്വകലാശാലയിലെ ഇയര്‍ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി....