നടപ്പന്തലിൽ സാനിറ്റൈസിംഗ് ഡിസ്‌പെൻസർ ; മാസ്‌ക് വിതരണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല സന്നിധാനത്ത് നടപ്പന്തലിൽ വിർച്വൽ ക്യൂവിൽ പ്രവേശിക്കുന്നിടത്ത് പോലീസ് സാനിറ്റൈസിംഗ് ഡിസ്‌പെൻസർ സ്ഥാപിച്ചു. മാസ്‌ക് ധരിക്കാതെ കടന്നു വരുന്നവർക്ക് പോലീസ് വക മാസ്‌കുമുണ്ട്. മാസ്‌കില്ലാതെ വരുന്നവരെ സർജിക്കൽ മാസ്‌ക് ധരിപ്പിച്ച് വിടുകയാണ് പോലീസ് ചെയ്യുന്നത്. സന്നിധാനത്തെ ഉന്നതതല യോഗത്തിലെ തീരുമാന പ്രകാരമാണ് കോവിഡ് പ്രതിരോധത്തിനായി പോലീസ് സാനിറ്റൈസിംഗ് ഡിസ്‌പെൻസർ സ്ഥാപിച്ചത്.

മാസ്‌ക് ധരിക്കുന്നതിനായും ഉപയോഗിച്ച മാസ്‌കുകൾ വലിച്ചെറിയാതിരിക്കാനുമായി ആരോഗ്യ വകുപ്പും ദേവസ്വം ബോർഡും നിരന്തരമായ ബോധവത്കരണം നടത്തുന്നുണ്ട്. കടകളിൽ ജോലി ചെയ്യുന്നവർ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാൻ കർശനമായ പരിശോധന നടത്തുമെന്ന് സന്നിധാനം സ്‌പെഷൽ പോലീസ് ഓഫീസർ ആർ. ആനന്ദ് അറിയിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...