സഞ്ജീവനി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ സേവനം ഇപ്പോൾ തിരുവല്ലയിലും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മധ്യതിരുവതാംകൂറിലെ മികച്ച മാതൃശിശു സംരക്ഷണ കേന്ദ്രമായ കൊല്ലകടവ് സഞ്ജീവനി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഫേർട്ടിലിറ്റി, ഒബ്സ്ട്രറ്റിക്സ് & ഗൈനക്കോളജി, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളുടെ ഒ.പി. സേവനം തിരുവല്ല ട്രൈകെയർ ഡയഗോനോസ്റ്റിക് സെന്ററിലും ലഭ്യമാക്കിയിരിക്കുന്നു.

വന്ധ്യതാ നിവാരണ ചികിത്സാ രംഗത്ത് മികച്ച പ്രാവീണ്യം നേടിയ മധ്യതിരുവതാംകൂറിലെ ഏക വനിതാ ഡോക്ടർ ബെറ്റി എലിസബേത്ത്  തോമസിന്റെ (എം.ഡി, ഡി.എൻ.ബി, എഫ്.എൻ,.ബി, റിപ്രോഡക്റ്റീവ് മെഡിസിൻ) സേവനം ഇവിടെ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും പരിശോധകൾക്കുമായി 9400063386 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സഞ്ജീവനി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
+914-79 2354101, +91 479 2350030, 8589888001 www.smsh.in

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...