സംസ്കൃത സർവ്വകലാശാല ശങ്കരജയന്തി ആഘോഷങ്ങൾ സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ശങ്കരജയന്തി ആഘോഷങ്ങളുടെ രണ്ടാം ഭാഗം സമാപിച്ചു. രാവിലെ ഡാൻസ് വിഭാഗം വിദ്യാർത്ഥികൾ ഭരതനാട്യവും മോഹിനിയാട്ടവും അവതരിപ്പിച്ചു. തുടർന്ന് നടന്ന വാക്യാർത്ഥി സദസിൽ തൃപ്പൂണിത്തുറ ഗവൺമെന്റ് സംസ്കൃത കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. കെ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ. വി. വാസുദേവൻ, പ്രൊഫ. ഇ. ആർ. നാരായണൻ, ഡോ. ഇ. എൻ. നാരായണൻ, പ്രൊഫ. വി. പി. ഉദയകുമാർ, പ്രൊഫ. വി. വസന്തകുമാരി, പ്രൊഫ. ജി. ജ്യോത്സന, ഡോ. കാർത്തിക് ശർമ്മ, വി. വി. മൃദുല എന്നിവർ പങ്കെടുത്തു.

ഡോ. കെ. എം. സംഗമേശൻ, ഡോ. കെ. ഇ. ഗോപാലദേശികൻ എന്നിവർ പ്രസംഗിച്ചു. സ്കൂൾ, കോളേജ്, സർവ്വകലാശാല വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങൾക്ക് ഡോ. കെ. സി. രേണുക നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവീസസ് ഡോ. ആർ. ശർമിള സമാപന സന്ദേശം നൽകി. സിൻഡിക്കേറ്റ് അംഗം ഡോ. ടി. മിനി വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ. വി. കെ. ഭവാനി, ഡോ. കെ. ആർ. അംബിക എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഇരട്ടപ്പാതയ്ക്കായി ഷൊർണൂരിൽ 3.40 ഏക്കർ ഏറ്റെടുക്കുന്നു ; തീവണ്ടികൾ പിടിച്ചിടുന്നത് പരിഹരിക്കാൻ കഴിയുമെന്ന്...

0
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ്‌ തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം...

കയ്‌പമംഗലത്ത് ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് താക്കോലെടുത്ത് ശ്രീകോവിൽ തുറന്ന മോഷണം ; താലിയും ഭണ്ഡാരത്തിലെ...

0
തൃശ്ശൂർ : കയ്‌പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി...

മരുമകൾക്കും പേരക്കുട്ടിക്കും മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല ; ജീവനാംശ ഹർജി തള്ളി ഹൈക്കോടതി

0
കൊച്ചി: മരുമകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള...

കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ...

0
കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള...