സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് ഫുട്‌ബോള്‍ ഫെഡറേഷനും സംസ്ഥാന സര്‍ക്കാരും സംയുക്തമായി നടത്തും ; മന്ത്രി വി.അബ്ദുറഹ്മാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് ഇത്തവണ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും സംസ്ഥാന സര്‍ക്കാരും സംയുക്തമായി നടത്തുമെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍. അടുത്ത ഏപ്രില്‍ 16 മുതല്‍ മെയ് 2 വരെയാകും മത്സരം നടക്കുക. സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനായുള്ള ഒരുക്കങ്ങള്‍ എല്ലാം ഇതിനോടകം തന്നെ പൂര്‍ത്തിയായി. മഞ്ചേരിയിലും പയ്യനാടുമാകും വേദികള്‍.

സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് കായിക രംഗത്ത് ഉണര്‍വേകാന്‍ സഹായകമാകുമെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍ പറഞ്ഞു. ഇതുവഴി കേരള ഫുട്ബാള്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ടൂറിസം പോലെ സ്പോര്‍ട്‌സിനും അനുയോജ്യമായ അന്തരീക്ഷം ആണ് കേരളത്തില്‍. ഫുട്‌ബോളിന്റെ നാടായി കേരളത്തെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ സ്പോര്‍ട്‌സ് പോളിസിയുടെ കരട് തയ്യാറായെന്നും അടുത്ത മാസം പോളിസി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...

രാഹുൽ ​ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു ; പെല്ലറ്റ് ആക്രമണത്തിൽ കേസെടുക്കും

0
ന്യൂഡൽഹി : ഡൽഹിയിലെ ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ പെല്ലറ്റ്...