ചലച്ചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ചെക്ക് കേസില്‍ ഒരുവര്‍ഷം തടവു ശിക്ഷ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്​ സിനിമ നടന്‍ ശരത്​ കുമാറിനും ഭാര്യ രാധിക ശരത്​ കുമാറിനും ചെക്കു കേസില്‍ തടവ്​ ശിക്ഷ. 2019ല്‍ മദ്രാസ്​ ഹൈക്കോടതി ഇവര്‍ക്കെതിരായ രണ്ട്​ ചെക്ക്​ കേസുകള്‍ റദ്ദാക്കാന്‍ വിസമ്മതിച്ചിരുന്നു.

സിനിമ നിര്‍മാണത്തിന്​ പണം ​കടമായി നല്‍കുന്ന റാഡിയന്‍സ്​ മീഡിയ പ്രൈവറ്റ്​ ലിമിറ്റഡില്‍ നിന്ന്​ ശരത്​ കുമാറിന്റേയും ഭാര്യയുടേയും ഉടമസ്ഥതയിലുള്ള മാജിക്​ ഫ്രൈയിംസ്​ പണം വാങ്ങിയിരുന്നു. 2014ലായിരുന്നു പണമിടപാട്​.

ഇതിന്​ പകരമായി തീയതി ചേര്‍ക്കാത്ത ചെക്കുകള്‍ ശരത്​ കുമാര്‍ നല്‍കുകയും  ചെയ്​തിരുന്നു. 2017ല്‍ ഈ ചെക്കുകള്‍ മടങ്ങിയതോടെയാണ്​ റാഡിയന്‍സ്​ മീഡിയ പ്രൈവറ്റ്​ ലിമിറ്റഡ്​ കേസ്​ നല്‍കിയത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...