രഹസ്യവിവരങ്ങള്‍ അറിയിക്കാനുണ്ട് ; സ്വപ്‌നയും സരിത്തും കോടതിയോട്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ഹ​സ്യ​വി​വ​രം ന​ല്‍​കാ​നു​ണ്ടെ​ന്ന് പ്ര​തി​ക​ളാ​യ സ്വ​പ്ന സുരേ​ഷും സ​രി​ത്തും. കോ​ട​തി​യി​ലാ​ണ് ഇ​വ​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തോ​ടെ അ​ഭി​ഭാ​ഷ​ക​ന്‍ വ​ഴി വിവരങ്ങള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ എ​സി​ജെ​എം കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

സ്വ​പ്ന​യെ​യും സ​രി​ത്തി​നെ​യും മൂ​ന്നു ദി​വ​സം കൂ​ടി ക​സ്റ്റംസ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രിന്‍സിപ്പല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ ഒ​രു ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍‍​ഡ് ചെ​യ്തു. ശി​വ​ശ​ങ്ക​റി​ന് ഡോ​ള​ര്‍ ക​ട​ത്തു​കേ​സി​ല്‍ പ​ങ്കു​ണ്ടെ​ന്ന് ക​സ്റ്റം​സ് പ​റ​ഞ്ഞു. സ്വ​പ്ന സു​രേ​ഷ് ഇ​ത് സം​ബ​ന്ധി​ച്ച്‌ കൃത്യ​മാ​യ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ക​സ്റ്റം​സ് വെ​ളി​പ്പെ​ടു​ത്തി. സ്വ​ര്‍​ണ​ക്ക​ട​ത്തും ഡോ​ള​ര്‍ ക​ട​ത്തും ത​മ്മി​ല്‍ നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്നും ക​സ്റ്റം​സ് കൊ​ച്ചി സാ​മ്പ​ത്തി​ക കു​റ്റ​വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...