കര്‍ണാടകയിൽ കോളജ് ക്ലാസ് മുറിയിൽ സവര്‍ക്കറുടെ ചിത്രം പതിച്ച് വിദ്യാ‍ര്‍ത്ഥികൾ

For full experience, Download our mobile application:
Get it on Google Play

മംഗലുരു : കർണാടകയിലെ കോളേജ് വിദ്യാർത്ഥികൾ അവരുടെ ക്ലാസ് മുറിയിൽ വിഡി സവർക്കറുടെ ചിത്രം പതിച്ചു. മംഗ്ലൂരു വി.വി.കോളജിലെ ബികോം വിദ്യാർത്ഥികളാണ് സവർക്കറുടെ ചിത്രം ക്ലാസ് മുറിയിൽ സ്ഥാപിച്ചത്. ദൃശ്യങ്ങൾ വിദ്യാർത്ഥികൾ തന്നെ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു. പ്രിൻസിപ്പലിന്റെ നിർദ്ദേശത്തെ തുടർന്ന് കോളേജ് അധികൃതർ ക്ലാസിൽ നിന്ന് ചിത്രം നീക്കം ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉഡുപ്പിയിലെ കർക്കല താലൂക്കിൽ പുതുതായി നിർമ്മിച്ച റോഡിൻ ഗോഡ്സെയുടെ പേർ നൽകിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാവിവൽക്കരണം നടക്കുന്നുവെന്നാരോപിച്ച് കാക്കി നിക്കർ കത്തിച്ച് കോൺഗ്രസ് പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേയിൽ പുതിയ വിപ്ലവകരമായ മാറ്റം ; 35 ഹൈഡ്രജൻ ട്രെയിനുകൾ കൂടി സർവീസിന് ഒരുങ്ങുന്നു

0
ന്യൂഡൽഹി : രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് വിജയകരമായി മുന്നേറുന്ന...

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....