യുഡിഎഫിന്റെ ജനകീയ പ്രകടനപത്രികയുടെ പണിപ്പുരയില്‍ ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുഡിഎഫ് അധികാരത്തിലെത്തിയാൽ മന്ത്രിസഭയിൽ വനിതാ സംവരണം പരിഗണിക്കാമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തേണ്ട നിർദ്ദേശങ്ങൾക്കായി യുവ ജനങ്ങളുമായി നടത്തുന്ന മുഖാമുഖം പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ  പ്രതികരണം. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പരിപാടി സംഘടിപ്പിച്ച് അഭിപ്രായം തേടും.

തെരഞ്ഞെടുപ്പ് പ്രകടന പത്രിക കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് അഭിപ്രായ രൂപീകരണത്തിന് യുവജനങ്ങളുമായി ശശി തരൂർ സംവദിക്കുന്നത്. പരിസ്ഥിതി, വിദ്യാഭ്യാസം, ഐ.ടി, ടൂറിസം തുടങ്ങിയ മേഖലകളിൽ നിന്നും നിരവധി പേരാണ് പരിപാടിയിൽ പങ്കെടുത്തത്. വിശദമായ അഭിപ്രായ രൂപീകരണത്തിനായി ശശി തരൂരും, ബെന്നി ബെഹന്നാനും അടങ്ങുന്ന സംഘം സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ യുവ ജനങ്ങളുമായി സംവദിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...