ശശി തരൂരിന് വിദേശ യാത്രയ്ക്ക് അനുമതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോണ്‍ഗ്രസ് എം പി ശശി തരൂരിന് വിദേശയാത്രക്ക് അനുമതി. ഡൽഹി റോസ് അവന്യൂ കോടതിയാണ് അനുമതി നല്‍കിയത്. യുഎഇ, ഫ്രാൻസ്, നോർവേ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി തേടി തരൂർ കോടതിയെ സമീപിച്ചിരുന്നു. ഭാര്യ സുനന്ദ പുഷ്ക്കറിന്റെ  മരണവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നതിനാല്‍ ശശി തരൂരിന് വിദേശ യാത്രയ്ക്ക് കോടതിയുടെ അനുമതി ആവശ്യമാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ...

ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ പോര്

0
തിരുവനന്തപുരം: ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ...

റാന്നി – ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി അപകടക്കെണിയാകുന്നു

0
റാന്നി : റാന്നി - ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി...

ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ ; വിയോജിപ്പുമായി കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ. ധവളപത്രം മേശപ്പുറത്ത്...