ശ​ശി​ക​ല‍​യ്ക്ക് നേ​ര​ത്തേ ജ​യി​ല്‍ മോ​ച​ന​മി​ല്ല ; മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ശ​ശി​ക​ല​യു​ടെ അ​പേ​ക്ഷ ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ ത​ള്ളി

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു : ശ​ശി​ക​ല‍​യ്ക്ക് നേ​ര​ത്തേ ജ​യി​ല്‍ മോ​ച​ന​മി​ല്ല. ജ​യി​ല്‍ മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ശ​ശി​ക​ല​യു​ടെ അപേ​ക്ഷ ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ ത​ള്ളി. ശി​ക്ഷാ കാ​ലാ​വ​ധി മു​ഴു​വ​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അറിയിച്ചു. നാ​ല് മാ​സ​ത്തെ ശി​ക്ഷാ​യി​ള​വി​നാ​ണ് ശ​ശി​ക​ല അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്ന​ത്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ മോ​ച​ന​മു​ണ്ടാ​കു​മെ​ന്നു​മാ​ണ് ശ​ശി​ക​ല​യു​ടെ അ​ഭി​ഭാ​ഷ​ക​ര്‍ അ​റി​യി​ച്ചി​രു​ന്ന​ത്. സു​പ്രീം കോ​ട​തി വി​ധി​ച്ച പ​ത്ത് കോ​ടി രൂ​പ​യു​ടെ പി​ഴ ബം​ഗ​ളൂ​രു പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ ശ​ശി​ക​ല അടയ്ക്കുകയും ചെ​യ്തി​രു​ന്നു. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ല്‍ നാ​ലു വ​ര്‍​ഷ​ത്തെ ത​ട​വി​നാ​ണ് ശശികലയെ ശി​ക്ഷി​ച്ചി​രു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...