തടി വെട്ടി കയറ്റ് മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെ ഈ എസ് ഐ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തടി വെട്ടി കയറ്റ് മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെ ഈ എസ് ഐ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ജില്ലയിലെ നദികളിൽ കാലങ്ങളായി അടിഞ്ഞ് കിടക്കുന്ന മണൽ നിബന്ധനകൾക്ക് വിധേയമായി വാരുവാൻ ഉള്ള നടപടി ഉണ്ടാകണമെന്ന് ഡി സി സി പ്രസിഡൻ്റ് പ്രൊഫ . സതീഷ് കൊച്ചുപറമ്പിൽ. ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിംഗ് & ജനറൽ വർക്കേഴ്‌സ് യൂണിയൻ ഐ എൻ റ്റി യു സി യുടെ 50-ാം വാർഷിക സമ്മേളനവും കൊടുമൺ ജി ഗോപിനാഥൻ നായർ അനുസ്‌മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം മുൻ ഡി സി സി പ്രസിഡൻ്റ് പി മോഹൻ രാജ് അദ്ധ്യക്ഷത വഹിച്ചു ഐ എൻ റ്റി യു സി സംസ്ഥാന വൈസ് പ്രസിഡൻ്റ് എ ഷംസുദീൻ, ആർ . സുകുമാരൻ നായർ, അങ്ങാടിക്കൽ വിജയകുമാർ, ഗ്രേസി തോമസ്, സജി കെ സൈമൺ, സി പി ജോസഫ്, പി.കെ മുരളി, റോജി പോൾ ഡാനിയേൽ, റെനീസ് മുഹമ്മദ്, അനീഷ് ഗോപിനാഥ്, റ്റി സി തോമസ്, പി വി ഏബ്രഹാം, റെഞ്ചി പതാലിൽ , നിഖിൽ ചെറിയാൻ, മുരളി മേപ്പുറത്ത്, ജോൺ മുണ്ടപ്പള്ളിൽ, കെ എസ് പ്രദീപ്, മനോജ് ഡേവിഡ് കോശി എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭക്ഷണമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു

0
നാ​ഗ്പുർ: ഭക്ഷണമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. മർദ്ദനത്തിനിരയായ...

സംസ്ഥാന കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് മുൻമന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: സംസ്ഥാന കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് മുൻമന്ത്രി വി ശിവൻകുട്ടി....

പെൻഷൻ ഫണ്ടിൽ 10 ലക്ഷം കോടി ; ഇപിഎഫ്ഒയുടെ വാർഷിക റിപ്പോർട്ട് പുറത്ത്

0
കോഴിക്കോട് : ഉയർന്ന പെൻഷൻ അനുവദിക്കുന്നത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്...

സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം

0
ഡൽഹി: സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം. സൈനിക...